തൃശ്ശൂർ പൂരം കലങ്ങിയത് അറിഞ്ഞില്ല, ഉറങ്ങി പോയെന്ന് ADGP അജിത്കുമാർ; DGPയുടെ അന്വേഷണം പൂർത്തിയായി
തൃശ്ശൂർ പൂരം കലങ്ങിയത് അറിഞ്ഞില്ല, ഉറങ്ങി പോയെന്ന് ADGP അജിത്കുമാർ; DGPയുടെ അന്വേഷണം പൂർത്തിയായി, റിപ്പോർട്ട് ഈ മാസം സമർപ്പിക്കും. തൃശൂര്‍ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത്കുമാറിന് വീഴ്ചയെന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിശദ അന്വേഷണം നടത്തുന്നത്.