സിബിഐയെ സ്വതന്ത്രമാക്കണം; സർക്കാരിനോട് ഹൈക്കോടതി
കൂട്ടിലുള്ള തത്തയെ മോചിപ്പിക്കാനുള്ള ശ്രമം. സിബിഐയെ സർക്കാരിന്റെ ഭരണ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏജൻസിയാക്കി മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി.