പാതയോരത്തെ കൊടിമരങ്ങള്‍; ആരു പറഞ്ഞാലും കേരളം നന്നാകില്ലന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്
പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാകില്ലന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.