പഞ്ചാബിൽ സ്ത്രീകൾക്ക് മാസം 1000 രൂപ നൽകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിൽ വന്നാൽ 18വയസിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകും . ലോകത്തിലെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പരിപാടി ആയിരിക്കും ഇതെന്നും കെജ്രിവാൾ അറിയിച്ചു.