വ്യോമസേന വിമാനം തകര്‍ന്ന് വീരമൃത്യുവരിച്ച അനൂപ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കും
കൊല്ലം: വ്യോമസേന വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച അഞ്ചല്‍ ആലഞ്ചേരി സ്വദേശി അനൂപ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കും. വിമാനം കാണാതായ നാള് മുതല്‍ അനൂപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഈ ഗ്രാമം ഒന്നടങ്കം.