News India

മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. നേരത്തെ 2 ഡോസ് എടുത്തവർക്ക് ഇനി നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാടറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.