രണ്ടാം ഡോസ് വാക്സിൻ കുത്തിവെയ്പ് ഊർജിതപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം
രണ്ടാം ഡോസ് വാക്സിൻ കുത്തിവെയ്പ് ഊർജിതപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാക്സിൻ കുത്തിവെയ്പ് കുറഞ്ഞ ജില്ലകൾ കണ്ടെത്തി അവിടങ്ങളിൽ കുത്തിവെയ്പ് ഊർജിതപ്പെടുത്തണം.