News India

NCC പരിശീലനത്തിന്‍റെ പേരിൽ കോളേജ് വിദ്യാർഥികൾക്ക് ക്രൂര മർദനം

എൻ.സി.സി പരിശീലനത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. താനെയിലെ ബന്ദോദ്കർ കോളേജിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.