രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ മന്ത്രാലയം. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തി. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.