'പിജി ഡോക്ടര്‍മാര്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണം'
പൊതുതാല്‍പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് റെസിഡന്റ് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യമന്ത്രി. പോലീസ് നടപടിയില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു.