ഇന്ന് 28,514 പേര്‍ക്കു കൂടി കോവിഡ്, 176 മരണം
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 176 പേർ കോവിഡ് മൂലം മരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.