News Kerala

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗണിൽ അധിക നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗണിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിനു താഴേക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.