News Kerala

ബ്ലാക്ക് ഫംഗസ് പകരില്ല; പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം - മുഖ്യമന്ത്രി

നമ്മുടെ ചുറ്റുപാടും സാധാരണ കാണുന്ന വെെറസാണ് ബ്ലാക്ക് ഫംഗസ്. പുതുതായി കണ്ടെത്തിയ വെെറസല്ല ബ്ലാക്ക് ഫംഗസ്.വളരെ അപൂർവമായി മാത്രമേ ബ്ലാക്ക് ഫംഗസ് അസുഖം ഉണ്ടാവാറുള്ളൂ.ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ല . എന്നാൽ പ്രമേഹരോഗികൾ പ്രത്യകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‌‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.