തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
പുതുച്ചേരിയിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ അടച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ മേഖലയിലാണ് കോവിഡ് വ്യാപനം രൂക്ഷം.