വാളയാർ അതിർത്തിയിലെ തമിഴ് നാടിന്റെ കോവിഡ് പരിശോധന നിർത്തി
ഒന്നര വർഷത്തോളമായി തമിഴ് നാടിന്റെ ഇ പാസോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമായിരുന്നു വാളയാർ അതിർത്തിയിലൂടെ കടത്തിവിട്ടിരുന്നത്.