News India

ആളും ആരവവുമില്ലാതെ ദാല്‍ തടാകം

 ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞിനൊപ്പം വിനോദ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് ദാല്‍ തടാകം. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ തടാകക്കരയില്‍ ആളും ആരവവും നിലച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.