ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും: ബി വി ആര് സുബ്രമണ്യം
ന്യൂഡല്‍ഹി: അതിര്‍ത്തികടന്നുള്ള ഭീകരവാദം തടയാനാണ് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു ചീഫ് സെക്രട്ടറി ബി വി ആര് സുബ്രമണ്യം. സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും, നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നും ചീഫ് സെക്രട്ടറി.