ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഭാഗികായി നീക്കി
കശ്മീര്‍: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഭാഗികായി നീക്കി. 50000 ത്തോളം ലാന്‍ഡ് ലൈന്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 35 പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങള്‍ നീക്കി. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ തുറക്കും.