റെയിൽ, ബസ്, വിമാന യാത്രയ്ക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി
ആഭ്യന്തര യാത്രകളുടെ കോവിഡ് മാർഗ നിർദേശങ്ങളിൽ അയവ് വരുത്തി കേന്ദ്ര സർക്കാർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രോഗ ലക്ഷണങ്ങളില്ലാത്തവർക്ക് ആഭ്യന്തര യാത്രകൾക്ക് ആർടിപിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല.