News Kerala

'കേരളം കേന്ദ്ര നിർദേശങ്ങൾ അവഗണിക്കുന്നു'; കേരളത്തിന് കേന്ദ്ര വിമർശനം

കോവിഡ് നിയന്ത്രണത്തിൽ കേരളം കേന്ദ്ര നിർദേശങ്ങൾ അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ 47,092 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.