News India

ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ തിരുപ്പതി വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു . ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നായിഡു.പരിപാടിക്ക് പോലീസ് അനുമതി ഇല്ലെന്ന കാരണം പറഞ്ഞാണ് ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.