ലഖിംപുർ കർഷക കൂട്ടക്കുരുതി; കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കുരുതിയിൽകേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യ പ്രതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ആശിഷിനെ കൂടാതെ മറ്റു 13 പേരെയും പ്രതി ചേർത്തു.