NEET PG പരീക്ഷ നാല് മാസത്തേക്ക് മാറ്റി
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തുന്നത് ആയി കേന്ദ്ര സർക്കാർ. അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥികളെ കോവിഡ് ചിക്ത്സയ്ക്ക് വ്യന്യസിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. NEET PG പരീക്ഷ നാല് മാസത്തേക്ക് മാറ്റി.