'മോദി രാജിവെക്കൂ' ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫെയ്‌സ്ബുക്ക്
'മോദി രാജിവെക്കൂ' എ്ന്ന ഹാഷ്ടാഗ് ഒഴിവാക്കിയത് കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചല്ലെന്ന് ഫെയ്‌സ്ബുക്ക്. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇതുണ്ടായതെന്നും ഹാഷ്ടാഗ് പുനസ്ഥാപിച്ചതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.