ആവേശമായി ഓണ്‍ലൈനില്‍ പുലിയിറങ്ങി
ആവേശമായി തൃശൂര്‍ അയ്യന്തോള്‍ ദേശം ഓണ്‍ലൈന്‍ പുലിക്കളി. അയ്യന്തോള്‍ പുലികളി സംഘത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓണ്‍ലൈന്‍ പുലികളി നടക്കുന്നത്.