ഫേസ്ബുക്ക് പ്രതിനിധികളോട് ഹാജരാകണമെന്ന് ബാലാവകാശ കമ്മീഷന്
ഡല്‍ഹി പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ ചിത്രം പങ്കുവെച്ച വിഷയത്തില്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ ഹാജരാകണം എന്ന് ബാലാവകാശ കമ്മീഷന്. അടുത്ത ചൊവാഴ്ച്ച വൈകിട്ട് അഞ്ചിന് മുന്‍പായി ഹാജരാകനാണ് നോട്ടീസ്.