News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

രോഗികളുടെ എണ്ണത്തില്‍ മുന്‍ദിവസത്തേക്കാള്‍ 8 ശതമാനം കുറവ് രേഖപ്പെടുത്തി. 97.48 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.