ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ
ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ. ആശിഷ് മിശ്രയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന കാറോടിച്ചിരുന്ന ശേഖർ ഭാരതിയാണ് അറസ്റ്റിലായത്.