ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശം വീണ്ടും മുന്നോട്ടുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശം വീണ്ടും മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന് അനിവാര്യമാണ്. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.