News India

'ഭരണഘടനയിൽ സോഷ്യലിസവും മതേതരത്വവും എന്തിന്?'; വിവാദ പരാമർശവുമായി RSS നേതാവ് ദത്താത്രേയ ഹൊസബല്ല

ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ? വിവാദ പരാമര്‍ശവുമായി RSS ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ലെന്നും ഹൊസബല്ലയുടെ അവകാശവാദം

Watch Mathrubhumi News on YouTube and subscribe regular updates.