സംഝോതാ എക്സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി - ലാഹോര്‍ സംഝോതാ എക്സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ജമ്മു കശ്മിരിന്റെ പ്രത്യേക പദവി പിന്‍വലിച്ച തീരുമാനം രാഷ്ട്രീയ വിഷയമാക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടി ഇന്ന് നിരോധനാജ്ഞയില്‍ ഇളവ് നല്‍കിയേക്കും.