വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്തിന് നീതി
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്തിന് നീതി. ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബിസിസിഐ നടപടിയെ ചോദ്യം ചെയ്ത ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചു. 2013ല്‍ രാജസ്ഥാന് റോയല്‍സും കിങ്സ് ഇലവണ്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തില്‍ ശ്രീശാന്ത് സ്പോട്ട് ഫിക്സിങ് നടത്തിയെന്നായിരുന്നു കേസ്.