കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നിര്‍ദ്ദേശത്തില്‍ ഉറച്ചു നില്‍ക്കുന്നു - പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നിര്‍ദ്ദേശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വ്വകക്ഷി യോഗത്തിലാണ് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. കര്‍ഷക സമരം കൈകാര്യം ചെയ്ത രീതിയെ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.