News Kerala

കൊടകരക്കേസിൽ ബിജെപി സിപിഎം ഒത്തുകളിയെന്ന് ചെന്നിത്തല

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയും സർക്കാരും ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ നേരത്തേ ധാരണയുണ്ടായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.