ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയ വിഷയത്തില്‍ ഹൈക്കോടതി ഇടപെടൽ
കൊച്ചി കലൂരില്‍ ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന മാതൃഭൂമി വാര്‍ത്തയില്‍ ഇടപെട്ട് ഹൈക്കോടതി. ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് സ്ഥലത്തെത്തി യുവതിയെ കണ്ടു. പോകാനിടമില്ലാത്ത യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.