രവി പിള്ളയുടെ മകന്റെ വിവാഹം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി.വലിയ ആള്കൂട്ടമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഹൈക്കോടതി സ്വമേധയ എടുത്ത കേസില്‍ ജില്ലാ പോലീസ് മേധാവിയെ കക്ഷി ചേര്‍ത്തു.