ഐ.എസ്.ആർ.ഒ കേസിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം
ഐ.എസ്.ആർ.ഒ ഗൂഡാലോചനക്കേസിൽ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത് എന്നിവരടക്കമുള്ള പ്രതികൾക്ക് ഇടക്കാല ജാമ്യം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.