ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ എസ്.വിജയൻ ഹർജി നൽകി
ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ എസ് വിജയൻ ഹർജി നൽകി.തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് ഹർജി നൽകിയത്.അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യം.