നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി
ആരങ്ങൊഴിഞ്ഞ അതുല്യകലാകാരന് ആദരാഞ്ജലികൾ അർപ്പിക്കാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി. രാത്രി വൈകിയാണ് ഇരുവരും അദ്ദേഹത്തിന്റെ തിരുവനന്തപരുത്തെ വസതിയിലെത്തിയത്. വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.