News Movies and Music

മലയാളത്തിന്‍റെ മെഗാ സ്റ്റാറിന് ഇന്ന് പിറന്നാൾ; 72-ന്‍റെ നിറവിൽ മമ്മൂട്ടി

 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 72 തികയുന്നു. അഞ്ച് പതിറ്റാണ്ടുകളിലേറെയായി ഇന്ത്യൻ ചലച്ചിത്രപ്രേമികളെ അഭിനയത്തിന്റെ ആനന്ദത്തിലെത്തിക്കുന്ന മമ്മൂക്ക നമ്മുടെ സ്വകാര്യ അഹങ്കാരമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.