സൗജന്യ കോവിഡ് വാക്സിനേഷനുമായി സിപി ട്രസ്റ്റ്
സൗജന്യ വാക്സിനേഷനുമായി സിപി ട്രസ്റ്റ്. ഇതുവരെ 25000 പേർക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി സി.പി.സാലിഹ് വിവരങ്ങൾ പങ്കുവയ്ക്കുന്നു.