നാർകോട്ടിക്ക് ജിഹാദ്; സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ കോൺഗ്രസ്
പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെ തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് സാമുദായിക നേതാക്കളുടെ യോഗം വിളിക്കും. മതസൗഹാർദ്ദം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.