മുതിർന്ന നേതാക്കളെ അപമാനിച്ച് ഒഴിവാക്കുന്നു; കെപിസിസി അധ്യക്ഷനെതിരെ ഗ്രൂപ്പുകൾ
മുതിർന്ന നേതാക്കളെ കെപിസിസി അധ്യക്ഷൻ അപമാനിച്ച് ഒഴിവാക്കുന്നതായി ഗ്രൂപ്പുകളുടെ ആക്ഷേപം. നെയ്യാർഡാമിൽ നടന്ന ഭാരവാഹി നേതൃപരിശാലന ക്യാമ്പിൽ രമേശ് ചെന്നിത്തലക്ക് സംസാരിക്കാൻ പോലും അവസരം നൽകാതെ അപമാനിച്ചു. രാഷ്ടീയ കാര്യ സമിതിയെ ഇല്ലാതാക്കുന്നുവെന്നും ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു.