ഗ്രൂപ്പ് യോഗം ചേർന്നവർക്ക് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം കാട്ടാക്കട പള്ളിച്ചല്‍ മണ്ഡലത്തിൽ ഗ്രൂപ്പ് യോഗം ചേർന്നതിന് 7 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. പാര്‍ട്ടി നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായി യോഗം ചേർന്നതിനാണ് നോട്ടീസ്.