കേരളത്തിൽ പരക്കെ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം
സംസ്ഥാനത്ത് ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അട്ടപ്പാടിയില്‍ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഗതാഗതം തടസ്സപ്പെട്ടു.