News Kerala

ന്യൂനമർദ്ദം കേരളതീരത്തിന് സമീപം; വിവിധയിടങ്ങളിൽ ശക്തമായ മഴ

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്തിന് സമീപത്തെത്തി. മധ്യതെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.