ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായി ചുമതലയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. 21 വയസുള്ള ആര്യാ രാജേന്ദ്രന്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് കൊണ്‍സിലറായി വിജയിച്ചത്.