News Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ചോദ്യം ചെയ്യാൻ തീരുമാനം

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.