ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല, കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി
പത്തനംതിട്ട നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ആണ് മരിച്ചത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ലെന്ന് ആരോപണം.