കൂട്ട ആത്മഹത്യാശ്രമത്തിൽ വീട്ടമ്മ മരിച്ച സംഭവം; സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ ബന്ധുക്കൾ
'എന്റെ അനിയത്തിയുടെ ശവം ഞങ്ങൾ ഈ ബാങ്കിൽ കൊണ്ടുവെക്കും'- കുടുംബത്തിലെ കൂട്ട ആത്മഹത്യാശ്രമത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ ബന്ധുക്കൾ